blog-image
03
Sep
2024

PAYYANUR EAST UNIT CONFERENCE

Kannur

*ആൾ കേരള ഫോട്ടോഗ്രാഫർ അസോസിയേഷൻ നാല്പതാമത് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് പയ്യന്നൂർ മേഖലയിലെ രണ്ടാമത്തെ യൂണിറ്റ് സമ്മേളനം പയ്യന്നൂർഈസ്റ്റ് യൂണിൽ നടന്നു.* *AKPA പയ്യന്നൂർ ഈസ്റ്റ് യൂണിറ്റ് വാർഷികസമ്മേളനം 03-09-24 ന്പ്രതീഷ് ചുണ്ട നഗറിൽ (ചേമ്പർ ഹാൾ പയ്യന്നൂർ)വെച്ച് യൂണിറ്റ് പ്രസിഡൻ്റ് മനേഷ് മോഹൻ്റെ അദ്ധ്യക്ഷതയിൽ മേഖലപ്രസിഡൻ്റ് കൃഷ്ണദാസ് മാധവി ഉദ്ഘാടനം ചെയ്തു.സംഘടന റിപ്പോർട്ട് മേഖല സെക്രട്ടറി പ്രമോദ് ലയ അവതരിപ്പിച്ചു.യൂണിറ്റ് സെക്രട്ടറി സുമേഷ് മോൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ സിനി എം.ജി വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.* *ആശംസകൾ അർപ്പിച്ചുകൊണ്ട് ഷാജി ഫോക്കസ്(ജില്ലാ എക്സിക്യൂട്ടീവ് അംഗം) മേഖലാ ട്രഷറർ സുഭാഷ് എൻ വി,മേഖല വൈസ് പ്രസിഡൻ്റ് പത്മനാഭൻ വർണ്ണം, മേഖലാ ജോ: സെക്രട്ടറി വിനോദ് ഫോട്ടോമാക്സ്, മേഖലാ പി. ആർ. ഒ ദിജു വീനസ് , തുടങ്ങിയവർ സംസാരിച്ചു.* *പുതിയ ഭാരവാഹികൾ* *സുമേഷ് മോൻ* (പ്രസിഡണ്ട്.) *അമർജിത്ത് പി. വി* വൈസ് പ്രസിഡണ്ട്. *സുധിഷ് കണ്ണൻ* (സെക്രട്ടറി) *സിനി എം. ജി* (ജോ : സെക്രട്ടറി) *രാജീവൻ ദൃശ്യ* (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

Latest News
13
Sep
2022

UNITT CONFERENCE (AZHEEKKODE UNIT)

Kannur

ഓൾ കേരള ഫോട്ടോഗ്രാഫർ അസോസിയേഷൻ അഴീക് ...Read More

30
Sep
2022

UNIT CONFERENCE 2021-22

Kannur

"ഓൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ ...Read More

30
Sep
2022

THALIPPARAMBA UNIT CONFERENCE 2021-22

Kannur

"എ കെ പി എ തളിപ്പറമ്പ് ഈസ്റ്റ് യൂണിറ്റ ...Read More

30
Sep
2022

THALIPPARAMB EAST UNIT

Kannur

LESDERS 2022-23 ...Read More

30
Sep
2022

KARIVELLUR UNIT CONFERENCE 2021-22

Kannur

"ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ...Read More