• PHOTO FEST INDIA-2017

    PHOTO EXHIBITION

  • PHOTO FEST INDIA-2017

    FASHION SHOW

  • AKPA STATE CONVENTION

    AKPA STATE CONVENTION 

  • PHOTO FEST INDIA-2017

    INAUGURATION 

  • PHOTO FEST INDIA-2017

     VIDEO WORKSHOP

AKPA - തൃശൂർ ജില്ലാ കമ്മിറ്റിയുടെ ജോസഫ് ചെറിയാൻ അനുസ്മരണം. സീനിയർ അംഗം പി എ വിൽസൺ അനുസ്മരണ പ്രഭാഷണം നടത്തുന്നു.

AKPA  വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വ പരിശീലന ക്യാമ്പും, തിരിച്ചറിയാൽ കാർഡ് വിതരണവും ബത്തേരി മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീ സി കെ സഹദേവൻ ഉത്ഘാടനം ചെയ്തു.

AKPA തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വ പഠന ക്യാമ്പ് മേയർ ശ്രീമതി അജിത ജയരാജ് ഉത്ഘാടനം ചെയ്തു.  ജില്ലാ സംസ്ഥന ഭാരവാഹികൾ ചടങ്ങിൽ പങ്കെടുത്തു.

എറണാകുളം ജില്ലാ കമ്മിറ്റിയുടെ ജില്ലാ തല ഐഡന്റിറ്റി കാർഡ് വിതരണം

എറണാകുളം ജില്ലാ കമ്മിറ്റിയുടെ ജില്ലാ തല ഐഡന്റിറ്റി കാർഡ് വിതരണം വൈപ്പിൻ ബ്ലോക്ക് പഞ്ചായത്തു പ്രസിഡണ്ട് ഡോ പ്രൊഫസ്സർ കെ കെ ജോഷി മാസ്റ്റർ ഉത്ഘാടനം ചെയ്യുന്നു.

ഫോട്ടോ പ്രദർശനം

ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി മേഖലയിൽ നടന്ന ഫോട്ടോ പ്രദർശനം മന്ത്രി  ശ്രീ ജി സുധാകരൻ ഉത്ഘാടനം ചെയ്യുന്നു. കായംകുളം എം എൽ എ Ad. ശ്രീമതി  പ്രതിഭ ഹരി സമീപം.

Pages

Forthcoming Workshops

360 Degree Virtual tours 

One day workshop on 360 Degree Virtual Tour at AKPA Bhavan, Cochin.​
Date: 3 April 2014.
More details »

Digital Videography Workshop
One day workshop on Video Storytelling and Digital videography led by John Paul and Sajan Kalathil
​Date: Will be announced soon

Introduction to Lightroom

Workshop on Basic Lightroom Techniques

Trainer: Feroze Babu

Date: Will be announced soon

More details »

Location of AKPA Bhavan