ആലപ്പുഴ ജില്ല നേത്രുത്വ ക്യാമ്പ് -ഉണർവ് 2016

ആലപ്പുഴ ജില്ല നേത്രുത്വ ക്യാമ്പ് -ഉണർവ് 2016

AKPA ആലപ്പുഴ ജില്ല നേത്രുത്വ ക്യാമ്പ് -ഉണർവ് 2016 ഹരിപ്പാട് നഗരസഭ ആദ്യക്ഷ പ്രൊഫ . സുധാ സുശീലൻ ഉദ്ഘാടനം ചെയ്യുന്നു . 2016 ഫെബ്രുവരി 19 നു ഹരിപ്പാട് അലംകൃത ഹാളിൽ നടന്ന ക്യാമ്പിൽ ശ്രീ MG രാജു ബി .രവീന്ദ്രൻ ,അഡ്വ . ചാർലി പോൾ എന്നിവർ ക്ലാസ്സ് നയിച്ചു . ശ്രീപ്രിമോസ് ബെൻ യേശുദാസ്, ആർ .കെ ഉണ്ണിത്താൻ ,എൻ .ഹരിലാൽ , cc ബാബു ,സന്തോഷ്‌ ഫൊട്ടൊ വേൾഡ് ,ബി .ആർ സുദർസ്സനൻ ,പ്രസാദ് ചിത്രാലയ , സാനു ഭാസ്കർ ആർ . അരവിന്ദൻ ,N .വിജയനാദ്‌ ,സുഖദിയാ ദാസ് ,ബി .ബാബുരാജ് എന്നിവർ സന്നിഹിതരായിരുന്നു .

© 2018 Photograph. All Rights Reserved | Design by Xianinfotech