സംസ്ഥാന തല ജോസഫ് ചെറിയാൻ അനുസ്മരണം.. എറണാകുളം ആശീർഭവനിൽ

സംസ്ഥാന തല ജോസഫ് ചെറിയാൻ അനുസ്മരണം.. എറണാകുളം ആശീർഭവനിൽ

AKPA സ്ഥാപക നേതാവ് ജോസഫ്‌ ചെറിയാന്റെ പതിനേഴാമത് ചരമ വാർഷീക ആചരണവും അനുസ്മരണ സമ്മേളനവും ആരാധ്യയായ കൊച്ചി മേയർ ശ്രീമതി സൗമിനി ജെയിൻ എറണാകുളം ആശീർ ഭവനിൽ ഉദ്ഘാടനം ചെയ്യുന്നു. ശ്രീ എ കെ പുതുശ്ശേരി ജോസഫ് ചെറിയാൻ അനുസ്മരണ പ്രഭാഷണം നടത്തി ദേശീയ തലത്തിൽ ഫോട്ടോഗ്രാഫി അവാർഡുകൾ കരസ്ഥമാക്കിയ എറണാകുളം ജില്ലയിൽ നിന്നുള്ള പതിനഞ്ചു പേരെ ചടങ്ങിൽ ആദരിച്ചു.

© 2018 Photograph. All Rights Reserved | Design by Xianinfotech