രംഗോലി

രംഗോലി

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ സംസ്ഥാന ഫോട്ടോഗ്രാഫി & വീഡിയോഗ്രാഫി നേച്ചർ ക്ലബ് ബഹുമാനപ്പെട്ട AKPA അംഗങ്ങളെ... AKPA സംസ്ഥാന നേച്ചർ ക്ലബ് നടത്തുന്ന ഫോട്ടോഗ്രഫി പ്രദർശനം രംഗോലി 2021 നവംബർ 24 മുതൽ 28 വരെ കായംകുളം ലളിതകലാ അക്കാദമി ശങ്കർ മെമ്മോറിയൽ ആർട്സ് ഗാലറിയിൽ വെച്ചു നടക്കുകയാണ്. പ്രസ്തുത പ്രദർശനം ബഹു. ഫിഷറീസ് & സാംസ്‌കാരിക വകുപ്പ് മന്ത്രി ശ്രീ. സജി ചെറിയാൻ 24 നു രാവിലെ 9.30 ന് ഉദ്ഘാടനം നിർവഹിക്കും.. സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ. മോനിച്ചൻ തണ്ണിത്തോട് സംഘടനയുടെ സംസ്ഥാന ജില്ലാ നേതാക്കളും പങ്കെടുക്കും എല്ലാ AKPA അംഗങ്ങളുടെയും മഹനീയ സാന്നിദ്ധ്യവും സഹകരണവും പ്രദർശന നഗരിയിൽ ഉണ്ടാകണമെന്ന് താഴ്മയോടെ അപേക്ഷിക്കുന്നു. കോർഡിനേറ്റർ ഹേമേന്ദ്ര നാഥ് സബ് കോർഡിനേറ്റർ ശ്രീജിത്ത്‌ നീലായി

© 2018 Photograph. All Rights Reserved | Design by Xianinfotech