Biju paul

Biju paul

AKPA State Photography & Videography Nature Club September 7 Tuesday 15 th Webinar സംസ്ഥാന നേച്ചർ ക്ലബ് നടത്തുന്ന പതിഞ്ചാമത്തെ Google Meet സെപ്റ്റംബർ 7 ചൊവ്വ രാത്രി 7.30 മണിക്ക് ഡിജിറ്റൽ പ്രിന്റിംഗ് ഇന്റർനാഷണൽ സൊസൈറ്റി ഉപദേശക സമിതി അംഗം ശ്രീ. BIJU PAUL (Street Photographer ) ഫോട്ടോ പ്രിന്റിംഗ് നെ കുറിച്ചുള്ള അറിവുകൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ നമ്മളോട് പങ്കുവയ്ക്കുന്നു. ഹേമേന്ദ്ര നാഥ് ( Co-ordinator) ശ്രീജിത്ത്‌ നീലായി ( sub Co-ordinator ) താല്പര്യം ഉള്ള എല്ലാപേർക്കും പങ്കെടുക്കാം..7 ചൊവ്വ രാത്രി 7.30 to 10.30 AKPA State Nature Club 15th Webinar Sri. Biju Paul ( colour mangement & printing ) Tuesday, Sep 7 • 7:30 – 10:30 PM Google Meet joining info Video call link: https://meet.google.com/sjg-sfbb-iis

© 2018 Photograph. All Rights Reserved | Design by Xianinfotech