Akpa സ്ഥാപക ദിനം

Akpa സ്ഥാപക ദിനം

ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി തൊഴിൽ മേഖലയിൽ ഒരു സംഘടിത സംവിധാനം ഉണ്ടാക്കിയ പ്രസ്ഥാനമാണ് AKPA ഈ തൊഴിൽ മേഖല സംരക്ഷിക്കപ്പെട്ടിരിക്കുന്നത് ഈ പ്രസ്ഥാനത്തിന്റെ പ്രർത്തനവിജയമാണ് ഈ പ്രസ്ഥാനത്തെ കെട്ടിപ്പടുക്കാൻ പ്രവർത്തിച്ച സ്ഥാപക നേതാക്കളെയും, കാലാകാലങ്ങൾ പ്രസ്ഥാനത്തെ നയിച്ച എല്ലാ നേതാക്കളെയും, ഇപ്പോൾ പ്രസ്ഥാനത്തെ നയിച്ചു കൊണ്ടിരിക്കുന്ന എല്ലാം ഘടകത്തിലെ ഭാരവാഹികളെയും, അംഗങ്ങളെയും ഈ സ്ഥാപക ദിനത്തിൽ സംഘനയ്ക്ക് വേണ്ടി അഭിവാദ്യം ചെയ്തു കൊണ്ട് ഒരിക്കൽ കൂടി ഈ ദിനത്തിന്റെ എല്ലാ ആശംസകളും ഓരോ AKPA പ്രവർത്തകനും നേർന്നുകൊണ്ട് എന്റെ അഭിമാനമാണ് എന്റെ സംഘടന എന്ന് പറയുവാനും പ്രചരിപ്പിക്കുവാനും ഈ ദിനം നമുക്ക് പ്രചോദനമാകട്ടെ എന്ന് ആശംസിക്കുന്നു..... ജയ് എ കെ പി എ....

© 2018 Photograph. All Rights Reserved | Design by Xianinfotech