പത്തനംതിട്ട ജില്ല കളക്ടർക്ക് പരാതി നൽകി

പത്തനംതിട്ട ജില്ല കളക്ടർക്ക് പരാതി നൽകി

ആൾ കേരളാ ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ പത്തനംതിട്ട ജില്ല കമ്മറ്റി ഫോട്ടോ സ്റ്റുഡിയോകൾക്ക് കോവിഡ് നിയന്ത്രങ്ങളിൽ ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് പരാതി നൽകി.

© 2018 Photograph. All Rights Reserved | Design by Xianinfotech