blog-image
04
Jan
2021

ഫോട്ടോഗ്രാഫി മത്സര വിജയികൾ

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസ്സിയേഷൻ 36ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ജനറൽ എന്ന വിഷയത്തിൽ നടത്തിയ ഓൺലൈൻ ഫോട്ടോഗ്രാഫി മത്സര വിജയികൾ .... ഒന്നാം സമ്മാനം ടി.ജെ വർഗ്ഗീസ് എറണാകുളം രണ്ടാം സമ്മാനം ജോജിത്ത് കാഞ്ഞാണി തൃശൂർ മൂന്നാം സമ്മാനം ആഷിഷ് വിൻസന്റ് എറണാകുളം പ്രോത്സാഹനങ്ങൾ :- 1. ശശികുമാർ പട്ടുവം കണ്ണൂർ 2. സുബിൻ പുല്ലഴി തൃശൂർ 3. സൂരജ് ശോഭ തൃശൂർ 4. അനൂപ് ടി.യു കോട്ടയം 5. സുബീഷ് യുവ കോഴിക്കോട് എല്ലാ വിജയികൾക്കും, മത്സരത്തിൽ പങ്കെടുത്തവർക്കും സംസ്ഥാന കമ്മിറ്റിയുടെ അഭിനന്ദനങ്ങൾ...

Latest News