blog-image
29
Dec
2020

കോട്ടയം ജില്ലാ ഭാരവാഹികൾ

കോട്ടയം ജില്ലാ പ്രതിനിധി സമ്മേളനം സംഘടനയുടെ ജില്ലാ ഓഫീസിനായി നിർമ്മിച്ച പുതിയ മന്ദിരത്തിൽ ജില്ലാ പ്രസിഡൻ്റ് ജയ്സൺ ജൊങ്ങിണിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സംസ്ഥാന പ്രസിഡൻ്റ് ഗിരീഷ് പട്ടാമ്പി ഉൽഘാടനംനിർവ്വഹിച്ചു.

Latest News