കോഴിക്കോട് ജില്ല പ്രതിനിധി സമ്മേളനം

കോഴിക്കോട് ജില്ല പ്രതിനിധി സമ്മേളനം

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കോഴിക്കോട് ജില്ല പ്രതിനിധി സമ്മേളനം 2020 ഡിസംബർ 1 ചൊവ്വാഴ്ച വടകര ലക്ഷ്മി ഓഡിറ്റോറിയത്തിൽ വച്ച് ജില്ലാ പ്രസിഡണ്ട് സജീഷ് മണിയുടെ അധ്യക്ഷതയിൽ സംസ്ഥാന പ്രസിഡണ്ട് ഗിരീഷ് പട്ടാമ്പി ഉദ്ഘാടനം ചെയ്തു... സംസ്ഥാന വൈസ് പ്രസിഡണ്ട് വി പി പ്രസാദ് സംഘടനാ റിപ്പോർട്ട് നടത്തി...

© 2018 Photograph. All Rights Reserved | Design by Xianinfotech