വയനാട് ജില്ല , മാനന്തവാടി മേഖല

വയനാട് ജില്ല , മാനന്തവാടി മേഖല

എ. കെ. പി. എ. വയനാട് ജില്ല മാനന്തവാടി 28-11-2020 ന് മാനന്തവാടി ട്രൈസം ഹാളിൽ വെച്ച് മേഖലാ പ്രസിഡന്റ് പ്രശാന്ത്. എം ന്റെ അദ്ധ്യക്ഷതയിൽ മാനന്തവാടി മേഖലാ സമ്മേളനം നടന്നു. ജില്ലാ പ്രസിഡണ്ട് ശ്രീ. വി. വി രാജു സമ്മേളനം ഉദ്ഘാടനം നിർവ്വഹിച്ചു.

© 2018 Photograph. All Rights Reserved | Design by Xianinfotech