ഇടുക്കി മേഖല

ഇടുക്കി മേഖല

ഇടുക്കി ജില്ലാ - ഇടുക്കി മേഖലാ സമ്മേളനo 2020 ഡിസംബർ മൂന്നാം തീയതി 2.30 ന് ഓൺലൈനായി നടത്തി മേഖലാ പ്രസിഡൻറ് ശ്രീ.ബിനോജ്.വി.രാജ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡൻ്റ് ശ്രീ.ടി.ജി.ഷാജി ഉദ്ഘാടനം നിർവ്വഹിച്ചു.

© 2018 Photograph. All Rights Reserved | Design by Xianinfotech