തൃശൂർ ജില്ല , ഇരിങ്ങാലക്കുട മേഖല

തൃശൂർ ജില്ല , ഇരിങ്ങാലക്കുട മേഖല

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഇരിങ്ങാലക്കുട മേഖല പ്രതിനിധി സമ്മേളനം 1.12.2020 ചൊവ്വാഴ്ച ബഹു: മേഖല പ്രസിഡന്റ് സുരാജ് KSന്റെ അദ്യക്ഷതയിൽ തൃശൂർ ജില്ലാ പ്രസിഡന്റ് ശ്രീ ജെനീഷ് പാമ്പൂർ ഉത്ഘാടനം ചെയ്തു ..... ബഹു:സംസ്ഥാന ജനറൽ സെകട്ടറി അജീഷ് KA ആമുഖ പ്രഭാഷണം നടത്തി ... ജില്ലാ സെക്രട്ടറി ശ്രീ മധുസുദനൻ സംഘടനാ റിപ്പോർട്ടിങ്ങ് നടത്തി സംസ്ഥാന PRO. ശ്രീ AC. ജോൺസൺ, ജില്ലാ മേഖല ഭാരവാഹികൾ പങ്കെടുത്തു ....

© 2018 Photograph. All Rights Reserved | Design by Xianinfotech