ഇടുക്കി ജില്ല , ദേവികുളം മേഖല

ഇടുക്കി ജില്ല , ദേവികുളം മേഖല

ആൾ കേരളാ ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ ഇടുക്കി ജില്ലാ ദേവികുളം മേഖലാ ഓൺലൈൻ വാർഷിക സമ്മേളനം 11/11/ 2020 ചൊവ്വ ഉച്ച കഴിഞ്ഞ് 2 മണിക്ക് നടത്തപ്പെട്ടു ദേവികുളം മേഖലാ പ്രസിഡന്റ് ശ്രീ. സുനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ശ്രീ. T.G. ഷാജി മേഖല സമ്മേളനം ഉദ്ഘാടനം ചെയ്തു.

© 2018 Photograph. All Rights Reserved | Design by Xianinfotech