പത്തനംതിട്ട ജില്ല , റാന്നി മേഖല ഭാരവാഹികൾ

പത്തനംതിട്ട ജില്ല , റാന്നി മേഖല ഭാരവാഹികൾ

ആൾ കേരളാ ഫോട്ടോഗ്രാഫഴ്സ് അസോസിയേഷൻ പത്തനംതിട്ട ജില്ല റാന്നി മേഖല സമ്മേളനം 03:11:2020 രാവിലെ 10 മണിക്ക് ജില്ല പ്രസിഡന്റ് ശ്രീ പ്രദീപ്‌ കുമാർ ഉദ്ഘാടനം ചെയ്തു തുടർന്ന് 12:30 പ്രതിനിധി സമ്മേളനം മേഖലപ്രസിഡന്റ് ശ്രീ ജയകുമാറിന്റെ അധ്യക്ഷതയിൽ ജില്ല സെക്രട്ടറി സനിഷ് ദേവസ്യ ഉദ്ഘാടനം ചെയ്തു

© 2018 Photograph. All Rights Reserved | Design by Xianinfotech