blog-image
27
Oct
2020

പാലക്കാട് ജില്ല , പട്ടാമ്പി മേഖല സമ്മേളനം

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ പാലക്കാട് ജില്ല പട്ടാമ്പി മേഖലാ സമ്മേളനം ഒക്ടോബർ 20 ചൊവ്വാഴ്ച ഓൺലൈനിൽ നടന്നു മേഖലാ പ്രസിഡണ്ട് സുഭാഷ് കീഴായൂരിൻറെ അധ്യക്ഷതയിൽ ജില്ലാ പ്രസിഡണ്ട് ശ്രീ ഷാജി ദർശന ഉദ്ഘാടനം ചെയ്തു സംസ്ഥാന പ്രസിഡണ്ട് ശ്രീ ഗിരീഷ് പട്ടാമ്പി മുഖ്യപ്രഭാഷണം നടത്തി... (സംസ്ഥാനത്തെ ആദ്യം നടന്ന ഓൺലൈൻ സമ്മേളനങ്ങൾ കണ്ണൂരും, പട്ടാമ്പിയും)

Latest News
25
Oct
2025

Malappuram

...Read More