ശാരംഗപാണി സാർ അനുസ്മരണം

ശാരംഗപാണി സാർ അനുസ്മരണം

*അനുസ്മരണ ദിനം* ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ സ്ഥാപക ജനറൽ സെക്രട്ടറി എസ്. സാരംഗപാണി സാറിന്റെ അനുസ്മരണം തൃശ്ശൂരിലുള്ള അദ്ദേഹത്തിന്റെ മകന്റെ വസതിയിൽ വച്ച് നടത്തി..... സംസ്ഥാന പ്രസിഡന്റ് ശ്രീ. ഗിരീഷ് പട്ടാമ്പി അധ്യക്ഷത വഹിച്ച അനുസ്മരണ യോഗത്തിൽ മുൻ സംസ്ഥാന പ്രസിഡന്റ് ശ്രീ. വിജയൻ മറാഞ്ചേരി അനുസ്മരണ പ്രഭാഷണം നടത്തി .... അനുസ്മരണത്തോട് അനുബന്ധിച്ച്‌ സംഘടനയിലെ 70 വയസ്സ് തികഞ്ഞവർക്ക് നടപ്പിലാക്കുന്ന കൈനീട്ടം പദ്ധതി. മുതിർന്ന മെമ്പർ ശ്രീ. ശങ്കരനാരായണൻ മാസ്റ്റർക്ക് നൽകി ഉത്ഘാടനം ചെയ്തു യോഗത്തിന് സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ. അജീഷ് KA സ്വാഗതവും സംസ്ഥാന PRO ശ്രീ.AC ജോൺസൺ, തൃശ്ശൂർ ജില്ലാ പ്രസിഡന്റ് ശ്രീ.ജനീഷ് പാമ്പൂർ,പാലക്കാട് ജില്ലാ സെക്രട്ടറി ശ്രീ. ബാബു അൽയാസ് , മുതുവറ മേഖല പ്രസിഡന്റ് ശ്രീ. സുബിൻ പുല്ലഴി, ശ്രീ സുനിൽ എന്നിവർ സംസാരിച്ചു ത്രിശൂർ ജില്ലാ സെക്രട്ടറി ശ്രീ. KK മധുസുധനൻ നന്ദി രേഖപ്പെടുത്തി

© 2018 Photograph. All Rights Reserved | Design by Xianinfotech