Photofest India 2018

District Activities

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസ്സിയേഷൻ തൃശൂർ ജില്ലാ കമ്മറ്റി മാർച്ച് 8, 9 തിയ്യതികളിൽ അത്താണി കിലയിൽ വെച്ച് നേതൃത്വ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.സംസ്ഥാന പ്രസിഡന്റ് ഗിരീഷ് പട്ടാമ്പി ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് ജനീഷ് പാമ്പൂർ അദ്ധ്യക്ഷത വഹിച്ചു.ഡോ.ശിവപ്രസാദ്, ഡോ.ഷൈജു ഖാലിദ്, ട്രെയിനർ രാജേഷ് എന്നിവർ ക്ലാസ്സ് നയിച്ചു.

Inbox

x

പാലക്കാട് ജില്ലാ മാർച്ച്.13,14.തിയ്യതികളിൽ പാലക്കാട് ധോണി സ്റ്റാർട്ട് ക്യാമ്പ് സെൻറ്ററിൽ വെച്ച് നടന്ന  നേതൃത്വ ക്യാമ്പ് ഉദ്‌ഘാടനം .ശ്രീ. ഗിരീഷ് പട്ടാമ്പി. (സംസ്ഥാന പ്രസിഡന്റ് )നിർവ്വഹിച്ചു

തുടർന്ന് സംസ്ഥാന പ്രസിഡന്റ് നയിച്ച നേതൃത്വ ക്ലാസ്സും നടന്നു

 *വിഷയം* .   "ഭാരവാഹികളുടെ ഉത്തരവാദിത്വവും സംഘടനയുടെ വളർച്ചയും"

പാലക്കാട് ജില്ലാ, സൗത്ത് മേഖല ലൈറ്റ് റൂം പ്രാക്ടിക്കൽ ക്ലാസ്സ് മാർച്ച് 9,10 തിയ്യതികളിൽ സംഘടിപ്പിച്ചു.. ഇന്ത്യൻ ഫോട്ടോ ക്ലബ് ഡയറക്ടർ ശ്രീ.മനോജ് കുമാർ ക്ലാസ്സ് നയിച്ചു...

: "വിഷരഹിത പച്ചക്കറിതോട്ടം വീടുകളിൽ"

എന്ന ആശയം ഉൾക്കൊണ്ടുകൊണ്ട്എട്ടു മേഖലയിൽ നിന്നും  മാർച്ച്‌ 1ന് ചിറ്റൂർ  കോഴിഞ്ഞാപ്പാറയിൽവെച്ച് ലളിതവും എളുപ്പത്തിൽ ചെയ്യാവുന്ന കൃഷി രീതികളെക്കുറിച്ച് അഗ്രികൾച്ചർ ഓഫിസർ. എൻ.ജി.വ്യാസ് ക്ലസ് നയിച്ചു 

കൃഷിക്ക് ആവശ്യമായ വിത്തുകൾ ജില്ലാ പ്രസിഡന്റും സഹധർമിണിയും ചേർന്ന് സ്വീകരിച്ചു

: പാലക്കാട് ജില്ലാകമ്മിറ്റിക്കു കീഴിൽ പ്രവർത്തിക്കുന്ന ചിത്രജാലകം (ഫോട്ടോഗ്രാഫി, വീഡിയോഗ്രഫി, നാച്വറൽ ക്ലബ്) കേരള വനംവകുപ്പുമായി സഹകരിച്ചു 2019 ഫെബ്രുവരി 21,22 തിയ്യതികളിൽ തൃശൂർ ജില്ലയിലെ ചിമ്മിനി വനമേഖലയിൽ വെച്ചു നടത്തിയ നാച്ചുറൽ ക്യാമ്പും വാർഷിക ജനറൽ ബോഡിയോഗവും നടത്തി.   

30th tvm conference inaugurated by sri n sakthan (Deputy Speaker) & Prdinidhi conference Inaugurated By Vijayan Maranchery Mukaya Prabhashanam M G Raju SSLC +2 Award By Primos Ben Yesudas (State Secretary} Muthirnna Nethakala Atharikal Smt.Lekha Suresh (nedumangad Municipal Chairperson} Tvm Dt. president Mr. Anil Sec. Adv Satheesh Vasanth Tre. Thopil Prasanth‏

Pages

Forthcoming Workshops

360 Degree Virtual tours 

One day workshop on 360 Degree Virtual Tour at AKPA Bhavan, Cochin.​
Date: 3 April 2014.
More details »

Digital Videography Workshop
One day workshop on Video Storytelling and Digital videography led by John Paul and Sajan Kalathil
​Date: Will be announced soon

Introduction to Lightroom

Workshop on Basic Lightroom Techniques

Trainer: Feroze Babu

Date: Will be announced soon

More details »

Location of AKPA Bhavan