A K P A THRISSUR DISTRICT CONFERENCE INAUGURATION
AKPA തൃശൂർ ജില്ലാ സമ്മേളനം ബഹു.എം. എൽ. എ. ശ്രീമതി ഗീത ഗോപി ഉത്ഘാടനം ചെയ്യുന്നു... 2018- ലെ പുതിയ ഭാരവാഹികളായി ശ്രീ, എ. സി. ജോൺസൺ ജില്ലാ പ്രസിഡണ്ട്, ശ്രീ ജിനീഷ് ഗോപി ജില്ലാ സെക്രട്ടറി ശ്രീ സുബിൻ ചെറുതുരുത്തി ജില്ലാ ട്രഷറർ എന്നിവരെയും സംസ്ഥാന കമ്മിറ്റിയിലേയ്ക്ക് സർവ്വശ്രീ അജീഷ് കെ. എ., ശിവാനന്ദൻ പി. വി., മധുസൂദനൻ, സജീവ് വസദിനി, ജനീഷ് പാമ്പൂർ എന്നിവരെയും തിരഞ്ഞെടുത്തു