A K P A PATHANAMTHITTA DISTRICT CONFERENCE INAUGURATION
AKPA പത്തനംതിട്ട ജില്ലാ സമ്മേളനം ബഹു. സംസ്ഥാന പ്രസിഡണ്ട് എം. ജി. രാജു ഉത്ഘാടനം ചെയ്യുന്നു..... 2018- ലെ പുതിയ ഭാരവാഹികളായി ശ്രീ, അനിൽ സെൻ ജില്ലാ പ്രസിഡണ്ട്, ശ്രീ ഗൃഗരി അലക്സ് ജില്ലാ സെക്രട്ടറി ശ്രീ പ്രദീപ് ജില്ലാ ട്രഷറർ എന്നിവരെയും സംസ്ഥാന കമ്മിറ്റിയിലേയ്ക്ക് സർവ്വശ്രീ മോനച്ചൻ തണ്ണിത്തോട്, ഹരി ഭാവന എന്നിവരെയും തിരഞ്ഞെടുത്തു.