A K P A PALAKAD DISTRICT CONFERENCE INAUGURATION
AKPA പാലക്കാട് ജില്ലാ സമ്മേളനം ബഹു. സംസ്ഥാന പ്രസിഡണ്ട് ശ്രീ. എം. ജി. രാജു ഉത്ഘാടനം ചെയ്യുന്നു..... 2018- ലെ പുതിയ ഭാരവാഹികളായി ശ്രീ, മുദ്രാ ഗോപി ജില്ലാ പ്രസിഡണ്ട്, ശ്രീ കെ റ്റി രാജേഷ് ജില്ലാ സെക്രട്ടറി ശ്രീ വിനീഷ് തിരുവേഗപുറ ജില്ലാ ട്രഷറർ എന്നിവരെയും സംസ്ഥാന കമ്മിറ്റിയിലേയ്ക്ക് സർവ്വശ്രീ ഗിരീഷ് പട്ടാമ്പി, കെ. കെ. ജയപ്രകാശ്, സന്തോഷ് കെ. കെ., എൻ. എൻ. ജയകൃഷ്ണൻ എന്നിവരെയും തിരഞ്ഞെടുത്തു.