A K P A IDUKKY DISTRICT CONFERENCE INAUGURATION
AKPA ഇടുക്കി ജില്ലാ സമ്മേളനം ബഹു. സംസ്ഥാന പ്രസിഡണ്ട് എം. ജി. രാജു ഉത്ഘാടനം ചെയ്യുന്നു.... 2018- ലെ പുതിയ ഭാരവാഹികളായി ശ്രീ, ജോബി ജോസ് ജില്ലാ പ്രസിഡണ്ട്, ശ്രീ ടി. ജി. ഷാജി ജില്ലാ സെക്രട്ടറി, ശ്രീ ജോഷി ഗാലക്സി ജില്ലാ ട്രഷറർ എന്നിവരെയും സംസ്ഥാന കമ്മിറ്റിയിലേയ്ക്ക് സർവ്വശ്രീ റോബിൻ എൻവീസ്, സന്തോഷ് കമൽ എന്നിവരെയും തിരഞ്ഞെടുത്തു.