ആലപ്പുഴ ജില്ല നേത്രുത്വ ക്യാമ്പ് -ഉണർവ് 2016

AKPA ആലപ്പുഴ ജില്ല നേത്രുത്വ ക്യാമ്പ് -ഉണർവ് 2016  

ഹരിപ്പാട് നഗരസഭ ആദ്യക്ഷ പ്രൊഫ . സുധാ സുശീലൻ  ഉദ്ഘാടനം ചെയ്യുന്നു .

2016 ഫെബ്രുവരി 19 നു ഹരിപ്പാട് അലംകൃത ഹാളിൽ നടന്ന ക്യാമ്പിൽ ശ്രീ MG  രാജു 

ബി .രവീന്ദ്രൻ ,അഡ്വ . ചാർലി പോൾ  എന്നിവർ ക്ലാസ്സ് നയിച്ചു .

 ശ്രീപ്രിമോസ് ബെൻ യേശുദാസ്,  ആർ .കെ  ഉണ്ണിത്താൻ ,എൻ .ഹരിലാൽ ,  cc ബാബു ,സന്തോഷ്‌ ഫൊട്ടൊ വേൾഡ്  ,ബി .ആർ  സുദർസ്സനൻ ,പ്രസാദ് ചിത്രാലയ , സാനു ഭാസ്കർ 

ആർ . അരവിന്ദൻ ,N .വിജയനാദ്‌ ,സുഖദിയാ ദാസ്  ,ബി .ബാബുരാജ്   എന്നിവർ സന്നിഹിതരായിരുന്നു .

Forthcoming Workshops

360 Degree Virtual tours 

One day workshop on 360 Degree Virtual Tour at AKPA Bhavan, Cochin.​
Date: 3 April 2014.
More details »

Digital Videography Workshop
One day workshop on Video Storytelling and Digital videography led by John Paul and Sajan Kalathil
​Date: Will be announced soon

Introduction to Lightroom

Workshop on Basic Lightroom Techniques

Trainer: Feroze Babu

Date: Will be announced soon

More details »

Location of AKPA Bhavan